Year: 2022

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് തീവണ്ടി സര്‍വീസ് തുടങ്ങിയത് യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും. ചെന്നൈയില്‍നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്കാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ്...

പാലക്കാട്: ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ അയൽവാസി മർദിച്ചതായി പരാതി. പാലക്കാട് അഞ്ചുമൂർത്തിമംഗലം സ്വദേശി മണികണ്ഠനും അമ്മയ്ക്കുമാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഇവർ പരാതി നൽകിയെങ്കിലും...

തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് ലഭിക്കുന്ന വ്യാജ വാട്ട്സാപ്പ് സന്ദേശത്തിൽ അകപ്പെട്ട് പോകാതിരിക്കാൻ ഏവരും ജാഗ്രത പാലിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. "6354...

തിരുവനന്തപുരം: ഗിനിയൻ നാവിക സേന തടവിലാക്കിയ മലയാളികൾ ഉൾപ്പെയുള്ള 26 നാവികരെ നൈജീരിയൻ നാവിക സേനയ‌്ക്ക് കൈമാറിയിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി എന്താകുമെന്ന ആശങ്ക വർദ്ധിച്ചിട്ടുമുണ്ട്. കാരണം,...

കണ്ണൂർ: ക്ലാസ് കട്ടാക്കിയും വീട്ടിലെത്താതെ അലഞ്ഞുതിരിഞ്ഞും നടക്കുന്ന വിരുതൻമാരെ നേർവഴിക്ക് നടത്താൻ സിറ്റി പൊലീസ്. നഗരത്തിലെ സ്കൂൾ വിദ്യാർഥികളെ നിരീക്ഷിക്കാനായി 'വാച്ച് ദ ചിൽഡ്രൻ' എന്ന പേരിൽ...

പയ്യന്നൂർ:  ദേശീയപാതയില്‍വെള്ളൂരിൽ ടാങ്കർ ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മലിലെ അർജുൻ (20) ആണ് മരിച്ചത്. വെള്ളൂർ ആർ.ടി.ഒ ഓഫീസിനു...

പാണ്ടിക്കാട്: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി മമ്പാടൻ അഹിൻഷാ ഷെറിൻ (27) ആണ് മരിച്ചത്. കോഴികോട്...

തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാന്‍ ഉചിതമായ മാര്‍ഗം വേണമെന്നും പൊതുസ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കാനാകില്ലെന്നും സുപ്രീം കോടതി. ഭക്ഷണം ലഭിച്ചില്ലെങ്കില്‍ തെരുവ് നായകള്‍ കൂടുതല്‍...

ന്യൂഡൽഹി:സുപ്രീംകോടതിയിൽ ഓൺലൈൻ വിവരാവകാശ പോർട്ടൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. വിവരാവകാശ ചോദ്യങ്ങളും അപ്പീലുകളും പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാനാകും. ഇതുസംബന്ധിച്ച ഹരജി...

പോക്സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എ.എസ്ഐ.ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. വയനാട് അമ്പലവയലിലാണ് എഎസ്ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. എ.സ്ഐ ബാബു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!