കണ്ണൂർ: എസ്‌ഡിപിഐയുടേതെന്ന് കരുതി ബിജെപി പ്രവർത്തകൻ നശിപ്പിച്ചത് ഫുട്ബോൾ ആരാധകർ ഉയർത്തിയ പോർച്ചുഗൽ പതാക. കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഖത്തർ...
Year: 2022
കണ്ണൂർ: ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്‌സിന്റെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ കോളജുകളുടെയും ഡോക്ടർമാരടേയും അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകർ...
ന്യൂ മാഹി: പെരിങ്ങാടിയിലെ പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ മോഷണം. കുടുംബത്തോടൊപ്പം വർഷങ്ങളായി സൗദിയിൽ കഴിയുന്ന വാജിദിന്റെ ജന്നത്ത് വീട്ടിലാണ് മോഷ്ടാവ് കയറിയത്. വീട് മുഴുവൻ അരിച്ചുപെറുക്കിയ മോഷ്ടാവിന്...
കണ്ണൂർ: മൂന്നാറിലെ കൈയേറ്റം മിടുക്കരായ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഏറെക്കുറേ ഒഴിപ്പിച്ചത് പോലെ കക്കാട് പുഴയുടെ പുനരുജ്ജീവനത്തിന് എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ടാവണമെന്നു കഥാകൃത്ത് ടി. പദ്മനാഭൻ...
തിരുവനന്തപുരം: ഓട്ടിസം, ശാരീരിക വൈകല്യങ്ങൾ, മാനസിക വെല്ലുവിളികൾ എന്നിവ നേരിടുന്ന കുട്ടികൾക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിദഗ്ദ്ധ പരിചരണവും പരിശീലനവും ലഭ്യമാക്കുന്ന ടെലി ഹെൽത്ത് പ്ളാറ്റ് ഫോം നിലവിൽ...
പത്തനംതിട്ട:ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന ബിനു കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിലാണ്...
കോഴിക്കോട്: വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശി അബ്ദുൽ നാസറാണ് അറസ്റ്റിലായത്. 5 പോക്സോ കേസിൽ അധ്യാപകൻ പ്രതിയാണ്. ആൺകുട്ടികളും പെൺകുട്ടികളും പീഡനത്തിന് ഇരയായി....
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മഹിളാ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ സംഘർഷം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.സംഘർഷത്തിനിടെ...
ഡിസംബര്‍ ആദ്യവാരത്തോടെ സംസ്ഥാനത്ത് പാല്‍ വില വര്‍ധിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എത്ര രൂപ വര്‍ധിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും ക്ഷീരകര്‍ഷകരുമായി ഉള്‍പ്പെടെ കൂടിയാലോചിച്ച ശേഷം...
മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍...
