Year: 2022

കണ്ണൂർ: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രചാരണാർഥം കേരള ചലച്ചിത്ര അക്കാദമിയുടെ ടൂറിങ് ടാക്കീസ് ചലച്ചിത്രവണ്ടിക്ക് കണ്ണൂരിലും പയ്യന്നൂരിലും സ്വീകരണം നൽകി. ഡിസംബർ ഒമ്പതുമുതൽ 16 വരെ തിരുവനന്തപുരത്ത്...

കാസർകോട്: റോഡുവക്കിൽ നിൽക്കുകയായിരുന്ന മദ്രസ വിദ്യാർത്ഥിനിയെ യുവാവ് എടുത്ത് നിലത്തെറിഞ്ഞു. കാസർകോട് മഞ്ചേശ്വരം മുദ്യാവറിലാണ് സംഭവം. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിക്കാണ് കൊടുംക്രൂരത ചെയ്തത്. ഇയാളെ പൊലീസ്...

ചെന്നൈ: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന പത്തുവയസ്സുകാരി മരിച്ചു. കടലൂര്‍ സ്വദേശികളായ സത്യനാരായണസ്വാമി-ലില്ലി പുഷ്പ ദമ്പതിമാരുടെ മകള്‍ കറുപ്പകാംബികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍...

ബെംഗളൂരു: പാവയ്ക്കുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കൂറിയര്‍ വഴി കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച മൂന്ന് മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശികളായ എസ്. പവീഷ് (33), ഷഫാസുദ്ദീന്‍, പാലക്കാട്...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ബി.ജെ.പി ശക്തി കേന്ദ്രങ്ങളിലേക്ക്...

തിരുവനന്തപുരം:വൻകിട ഉപയോക്താക്കൾക്ക് നേരിട്ടു വൈദ്യുതി വാങ്ങാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതോടെ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഉയരാൻ സാധ്യത. 100 കിലോവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ആർക്കും പൊതുവിപണിയിൽനിന്നു വൈദ്യുതി...

കോട്ടയം: എരുമേലിയില്‍ സ്‌കൂള്‍ അധ്യാപകനെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ അധ്യാപകന്‍ ഷഫി യൂസഫി(33)നെയാണ് എരുമേലി ചരളയ്ക്ക് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്....

കാഞ്ഞങ്ങാട് : അഞ്ചു  വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക്  എട്ട് വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. പനത്തടി തുണ്ടോടി എരോൽ ഹൗസിലെ കെ.എൻ.ബാബുവിനെ ആണ്...

കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്‌നിപഥ് ആർമി റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ബെംഗളൂരു സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ.എസ്.വലിമ്പേയുടെയും...

കൊച്ചി: വീടുവിട്ടിറങ്ങിയ ഒറ്റപ്പാലം സ്വദേശിനിയായ പതിനേഴുകാരിയെ ലഹരി നൽകി വിവിധ ജില്ലകളിലായി നിരവധി പേർ പീഡിപ്പിച്ചു. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. നിലവിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!