Year: 2022

കൊച്ചി: വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് ഉപയോക്താക്കളിൽനിന്നു കൂടുതൽ തുക ഇൗടാക്കി ഉപയോഗം കുറവുള്ള സമയത്തു നിരക്കിളവു നൽകുന്നതു കെ.എസ്ഇബി പരിഗണിക്കുന്നു. ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ...

ന്യൂഡൽഹി: പാചകവാതക വിതരണത്തിലെ ക്രമക്കേടുകൾ പരിഹരിക്കാൻ ക്യു.ആര്‍ കോഡ് സംവിധാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇതോടെ സിലിണ്ടര്‍ മോഷണം കണ്ടുപിടിക്കാനും...

തൃശൂർ: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഭർതൃമതിയായ യുവതിയെ തട്ടിക്കാെണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് പരാതി. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയാണ് പരാതി നൽകിയത്. സ്കൂളിൽ ഒപ്പം പഠിച്ച അന്തിക്കാട് സ്വദേശി ആരോമൽ...

പമ്പ : ശബരിമല സീസൺ ആരംഭിച്ചതോടെ പതിവായി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി ബസുകളിൽ ഒരു വാക്ക് കൂടി കൂട്ടിച്ചേർത്തു, സ്‌പെഷൽ!....

വയനാട്: മീനങ്ങാടി മെെലമ്പാടി,​ കൃഷ്ണഗിരി,​ റാട്ടക്കുണ്ട് പ്രദേശങ്ങളിൽ ഒട്ടേറെ വളർത്തുമൃഗങ്ങളെ ഇരയാക്കിയ കടുവ വനം വകുപ്പിന്റെ കൂട്ടിലായി. അമ്പലവയൽ പൊന്മുടികോട്ടയ്ക്ക് സമീപം കുപ്പമുടി എസ്റ്റേറ്റിനുള്ളിൽ സ്ഥാപിച്ച കൂട്ടിലാണ്...

തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും ശബരിമലയില്‍ ഇ- കാണിക്ക അര്‍പ്പിക്കാം. ഭീം യുപിഐ ഇന്റര്‍ഫേസ് ഉപയോഗിപ്പെടുത്തിയാണ് ഭക്തര്‍ക്ക് ഇ-കാണിക്ക സര്‍പ്പിക്കാനുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ച...

സംസ്ഥാനത്ത് മദ്യവില ഉയര്‍ത്താന്‍ നീക്കം.മദ്യവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന് 170 കോടി നഷ്ടമാകും.ഈ നഷ്ടം പരിഹരിക്കാന്‍ വില്‍പ്പന നികുതി വര്‍ദ്ധിപ്പിക്കും.ബെവ്‌കോ എംഡിയുടെ...

കരിക്ക് എന്ന വെബ്സീരീസിലൂടെ പ്രശസ്തനായ നടൻ അർജുൻ രത്തൻ വിവാഹിതനായി. ശിഖ മനോജ് ആണ് വധു. ​ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. കോഴിക്കോട് വടകര സ്വദേശിനിയാണ് ശിഖ. എറണാകുളം...

പേരാവൂർ: സ്വകാര്യവ്യക്തികൾ കയ്യേറിയ പേരാവൂർ താലൂക്കാസ്പത്രിയുടെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച് തിരിച്ചുപിടിക്കാനും ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാനുമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്കി.പൊതുപ്രവർത്തകനായ പേരാവൂർ മടപ്പുരച്ചാൽ സ്വദേശി ബേബി...

കണ്ണൂർ : ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ആതിഥേയരായ ഖത്തർ ഇറക്കിയ കറൻസി കണ്ണൂരിലുമെത്തി. കൂത്തുപറമ്പ് നിർമലഗിരിയിലെ റിയാസ് മായനാണ് 22 റിയാലിന്റെ പുത്തൻ നോട്ട് സ്വന്തമാക്കിയത്. കഴിഞ്ഞ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!