Year: 2022

കൊച്ചി: തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ താൻ നിരപരാധിയാണെന്ന് കോഴിക്കോട്ടെ കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. സുനു. കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബത്തോടെ ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും...

പാനൂർ :തൃപ്രങ്ങോട്ടൂർ നരിക്കോട്ടുമലയിൽ കരിങ്കൽ ഖനനം കാരണമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം നേരിട്ടറിയാൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മലമുകളിലെത്തി പരിശോധിച്ചു. ദേശീയ പട്ടിക വർഗ കമ്മീഷന്റെ...

പേരാവൂർ: കുനിത്തല ശ്രീനാരായണ മഠത്തിൽ പ്രതിഷ്ഠാ ദിന വാർഷികാഘോഷം നവംബർ 22 ചൊവ്വാഴ്ച നടക്കും.രാവിലെ 5.30ന് നടതുറക്കൽ,6.00 ഗണപതി ഹോമം,7.00 കൊടിയേറ്റ്,7.30 ഗുരുപൂജ.വൈകിട്ട് 5.30 ദീപാരാധന,6 മണിക്ക്പായസദാനം....

കൊച്ചി: പരാതിക്കാരിയായ തന്നെയാണ് പൊലീസ് കുറ്റക്കാരിയാക്കാൻ നോക്കുന്നതെന്ന് കൊച്ചിയിൽ കൂട്ടമാനഭംഗത്തിനിരയായ പത്തൊൻപതുകാരി. മൊബൈൽ പിടിച്ചുവച്ചിരിക്കുകയാണെന്നും, തരാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നതെന്നും പെൺകുട്ടി പ്രതികരിച്ചു.''സുഹൃത്തായ ഡോളിക്കൊപ്പം ഭക്ഷണം കഴിക്കാനാണ്...

മട്ടന്നൂർ: ബസ് സ്റ്റാൻഡിനുള്ളിൽ മൂന്ന് കടകളിൽ മോഷണം. മാർക്കറ്റിനുള്ളിലെ കടകളിലാണ് പുലർച്ചെയോടെ മോഷണം നടന്നത്. മേശയിലും ഭണ്ഡാരങ്ങളിലുമുണ്ടായിരുന്ന പണം കവർന്നു. ഇന്നലെ പുലർച്ചെയാണ് ബസ് സ്റ്റാൻ‌ഡിന് പിറകിലെ...

മട്ടന്നൂർ: കാലവർഷക്കെടുതിയിൽ തകർന്ന മട്ടന്നൂർ നിയോജക മണ്ഡലത്തിലെ പത്ത് റോഡുകളുടെ അടിയന്തിര അറ്റകുറ്റപണികൾക്ക് ഒരു കോടി രൂപ അനുവദിച്ചു. റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര അറ്റകുറ്റപ്പണികൾക്ക് തുക...

കണ്ണൂർ: അണുബാധയെതുടർന്ന് ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷൻ തിയേ​റ്റർ താൽക്കാലികമായി അടച്ചു. ജനറൽ സർജറി, ഇ.എൻ.ടി, അസ്ഥിരോഗ വിഭാഗം ശസ്ത്രക്രിയകൾ മുടങ്ങി. കഴിഞ്ഞദിവസം ഓപ്പറേഷൻ തിയേ​റ്ററിൽ നടത്തിയ കൾച്ചർ...

തലശ്ശേരി: റോഡരികിൽ നിറുത്തിയിട്ട കാറിൽ ചാരി നിന്ന ആറു വയസുകാരനായ നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ച് കൊടുംക്രൂരത കാട്ടിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കാറുടമ പൊന്ന്യംപാലം മൻസാർ...

കൊച്ചി:   അഞ്ച്  വയസുള്ള കുട്ടിയെ പൊതുസ്ഥലത്ത് ഷര്‍ട്ട് അഴിച്ചുമാറ്റി പ്ലാസ്റ്റിക്കും ചപ്പുചവറുകളും ശരീരത്തില്‍ ചുറ്റിവെച്ച് സമരത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി എറണാകുളം സെന്ററല്‍ പോലീസില്‍ ജൂവ്‌നൈല്‍...

ആലപ്പുഴ: ബി.ജെ.പി നേതാവും തണ്ണീര്‍മുക്കം പഞ്ചായത്തംഗവുമായ സാനു സുധീന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം തണ്ണീര്‍മുക്കം ഗുണ്ടു വളവിന് സമീപം ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആസ്പത്രിയില്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!