കോന്നി : കോന്നി മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ശബരിമല തീർഥാടകർക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല വാർഡിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു....
Year: 2022
തില്ലങ്കേരി : ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ തില്ലങ്കേരി പഞ്ചായത്തിൽ ഊർജിതം. റോഡുകളിലൂടെയുള്ള പൈപ്പിടൽ പകുതി...
അടൂർ : ആറുമാസം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. ഏനാദിമംഗലം ചാങ്കൂർ സ്വദേശി പുനലൂർ...
ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പത്മയുടെ മക്കളായ സേട്ട് , ശെല്‍വരാജ് സഹോദരി പളനിയമ്മ എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങിയത്. സംസ്‌കാരം തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയില്‍...
തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങളില്‍ നിരീക്ഷണക്യാമറ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതിക്കൊരുങ്ങുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍, പോലീസ് നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസിലെയും മോട്ടോര്‍വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും...
സ്ത്രീകളും കുട്ടികളും നേരിടുന്ന മാനസിക സമ്മർദങ്ങൾ അകറ്റാൻ 'കൂട്ടുകാരി' പദ്ധതിയുമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്. മാനസിക-ശാരീരിക പ്രശ്നങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുകയാണ്...
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ വർഷത്തെ മുഴുവൻ വാർഷിക പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഡിപിസി ഹാളിൽ ചേർന്ന യോഗത്തിൽ 72 തദ്ദേശ...
കണ്ണൂർ :ജില്ലയിലെ ചാലക്കുന്നിനെയും തോട്ടട പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചാല കട്ടിംഗ് റെയിൽവെ മേൽപാലത്തിന് 7.02 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയായി. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു ചാല...
കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് അറബിക് തസ്തികയിലെ ഒഴിവുകളിലേക്ക് അടിയന്തിരമായി നിയമനം നടത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. മുഹമ്മദ് ഫൈസൽ കെ പി...
തിരുവനന്തപുരം: കുറ്റമറ്റ വിധത്തിൽ ശുചിത്വം ഉറപ്പാക്കാൻ സംസ്ഥാനത്ത് കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്റുകൾ വ്യാപകമാക്കേണ്ടിയിരിക്കുന്നുവെന്ന് തദ്ദേശസ്വയംഭരണ -എക്സൈസ് മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. ഒരു ജില്ലയിൽ രണ്ട് പ്ലാന്റെങ്കിലും...
