Year: 2022

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങൾക്കുള്ള വരുമാനം ലക്ഷ്യമിട്ടും സാധാരണക്കാർക്ക് ആശ്വാസം പകരാനും അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കാൻ പഞ്ചായത്ത്,മുൻസിപ്പാലിറ്റി ആക്ടുകൾ ഭേദഗതി ചെയ്യും. 2019 നവംബർ ഏഴിനോ അതിനുമുമ്പോ നിർമ്മാണം...

ന്യൂഡൽഹി: ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് വെസ്റ്റ് ഡൽഹിയിലെ പാലം ഏരിയയിലെ വീട്ടിലാണ് സഹോദരിമാരെയും പിതാവിനെയും മുത്തശ്ശിയേയും കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്....

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാൽ ലിറ്ററിന് 6 രൂപയാകും കൂടുക. മദ്യവിലകൂട്ടുന്നത്, വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം...

കൊച്ചി: കൊച്ചി ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ് വികസിപ്പിച്ച 'സ്രാവ് " ആദ്യത്തെതും ഏറ്റവും മികച്ചതുമായ സോളാർ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ് കരസ്ഥമാക്കി....

തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ കമ്മീഷൻ തുക മുഴുവൻ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ. കേന്ദ്രപദ്ധതി പ്രകാരമുള്ള അരി വിതരണം ചെയ്‌തതിന്റെ കമീഷൻ കൊടുക്കേണ്ടിവന്നത്...

തലശേരി: കൊടുംവേദനയിൽ ഉറക്കമില്ലാതെ കടന്നുപോയ രാത്രികൾ ഓർക്കാൻപോലും ചേറ്റംകുന്ന്‌ നാസ ക്വാർട്ടേഴ്‌സിൽ സുൽത്താൻ ബിൻ സിദ്ദീഖ്‌ ഇപ്പോൾ അശക്തനാണ്‌. വേദനയിൽ പിടയുമ്പോൾ കൈയൊന്ന്‌ മുറിച്ചു മാറ്റിത്തരുമോയെന്ന്‌ ചോദിച്ചുപോയിട്ടുണ്ട്‌....

കണ്ണൂർ: ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആർ.പിസിയുടെ ചൊവ്വയിലെ ഡി അഡിക്ഷൻ ആൻഡ്‌ കൗൺസലിങ് കേന്ദ്രത്തിൽനിന്ന്‌ ലഹരിവിമുക്തി നേടിയവരുടെ സംഗമം വ്യാഴം രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത്‌...

മംഗളൂരു : മംഗളൂരു ഓട്ടോറിക്ഷാ സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ കർണാടകയിലെ 18 ഇടത്ത്‌ പോലീസ് റെയ്‌ഡ്‌. മുഖ്യപ്രതി ഷരീഖിന്റെ ബന്ധുവീടുകളിൽ അടക്കമാണ്‌ പരിശോധന. മംഗളൂരുവിൽ സ്‌ഫോടനം നടത്തുന്നതിന്‌ മുമ്പ്‌...

പിണറായി: കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്പീക്കർ എ .എൻ. ഷംസീർ. പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശൻ പരിപാടിയുടെ പ്രദർശനമേള ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽതന്നെ കുട്ടികൾക്ക് കൃഷിയിൽ...

ഇരിട്ടി : പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ - കമ്പിനിനിരത്ത് - ആനപ്പന്തി - അങ്ങാടിക്കടവ് - വാണിയപ്പാറ - ചരൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!