കൊമ്മേരി ആട് ഫാമിലെ 28 ആടുകള്‍ക്ക് ദയാവധം ഒരുക്കും

Share our post

പേരാവൂർ : കൊമ്മേരി ആട് ഫാമിലെ ജോണീസ് ഡിസീസ് ബാക്ടീരിയ ബാധയേറ്റ ആടുകളെ കൊന്നുകളയാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം.

ഫാമിലെ 28 ആടുകളിലാണ് രോഗം കണ്ടെത്തിയത്. കള്ളിംങ്ങ് നടത്തി ആടുകള്‍ക്ക് ദയാവധം ഒരുക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!