തേക്ക് തടികളുടെ ചില്ലറ വിൽപന

Share our post

കണ്ണോത്ത് ഗവ. തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപന തുടരുന്നു. താൽപര്യമുള്ളവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽനിന്ന് വീടുപണിക്ക് ലഭിച്ച അനുമതി പത്രം, അംഗീകൃത പ്ലാൻ, അപേക്ഷകന്റെ പാൻ കാർഡ്, പേരും വിലാസവും തെളിയിക്കുന്ന രേഖ എന്നിവയുടെ അസ്സലും പകർപ്പും അപേക്ഷകന്റെ പേരിലുള്ള 200 രൂപയുടെ മുദ്രപത്രവും ഹാജരാക്കണം. തടികളുടെ വില ഓൺലൈൻ മുഖേന അടക്കാം. ഫോൺ: 0490 2302080.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!