എം.സി.സിയിൽ കോഴ്‌സുകൾ

തലശ്ശേരി മലബാർ കാൻസർ സെന്റർ (പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്) നടത്തുന്ന ഹിസ്റ്റോ പത്തോളജി, ഫ്‌ളോ സൈറ്റോമെട്രി, ബ്ലഡ് ബാങ്ക് ടെക്‌നോളജി, ഫ്‌ളെബോട്ടമി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30നകം https://mcc.kerala.gov.in/index.php/news-updates/careers വഴി ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0490 2399202.