വിലക്കയറ്റത്തിനും ലഹരിമാഫിയക്കുമെതിരെ യു.ഡി.എഫ് പദയാത്ര

Share our post

കോളയാട് :വിലക്കയറ്റത്തിനും സി.പി.എം-ലഹരിമാഫിയ കൂട്ടുകെട്ടിനുമെതിരെ യു.ഡി.എഫ്. കോളയാട് പഞ്ചായത്ത് കമ്മിറ്റി ആലച്ചേരി മുതൽ കോളയാട് വരെ പദയാത്ര നടത്തി.

രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.ഡിസിസി മെമ്പർ എം.ജെ പാപ്പച്ചൻ, കെ.എം.രാജൻ, സാജൻ ചെറിയാൻ, കെ..ഗംഗാധരൻ,റോയ് പൗലോസ് എന്നിവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!