Breaking News KANICHAR Local News കണിച്ചാറിൽ ഡിവൈൻ ടൈൽസ് ആൻഡ് ഗ്രാനൈറ്റ്‌സ് പ്രവർത്തനം തുടങ്ങി 3 years ago NH newsdesk Share our post കണിച്ചാർ: സീന ഷോപ്പിങ്ങ് കോംപ്ലക്‌സിൽ ഡിവൈൻ ടൈൽസ് ആൻഡ് ഗ്രാനൈറ്റ്‌സ് പ്രവർത്തനം തുടങ്ങി.കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.പി.ടി.പൗലോസ്,വിജയൻ കാരായി,എ.ടി.ബാബു,പോളിച്ചൻ തുടങ്ങിയവർ സംബന്ധിച്ചു. Share our post Continue Reading Previous അഗ്നിവീർ: എഴുത്തുപരീക്ഷ ജനുവരി 15ന്Next ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്.ഐ.ആര് ഇടണം; ഉത്തരവിട്ട് ഹൈക്കോടതി