പേരാവൂരിൽ നീതി ഡെയ്‌ലിവെയർ പ്രവർത്തനം തുടങ്ങി

പേരാവൂർ: ടൗൺ ജംഗ്ഷനിൽ ഇരിട്ടി റോഡിൽ നീതി ഡെയ്‌ലിവെയർ പ്രവർത്തനം തുടങ്ങി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.യുണൈറ്റഡ് മർച്ച്ന്റ്‌സ് ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി.പുരുഷോത്തമൻ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത് തുറ്റങ്ങിയവർ സംബന്ധിച്ചു.