തൊഴിലുറപ്പ് : പരാതികൾ സമർപ്പിക്കാം

Share our post

കണ്ണൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കാൻ നവംബർ 24ന് ജില്ലാ എംജിഎൻആർഇജിഎസ് ഓംബുഡ്സ്മാൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സിറ്റിങ് നടത്തും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന സിറ്റിങ്ങിൽ പരാതികൾ നേരിട്ട് നൽകാം.

ഇ മെയിൽ, ഫോൺ, തപാൽ എന്നിവ വഴിയും പരാതി സമർപ്പിക്കാം. ഫോൺ: 9447287542. ഇ മെയിൽ: ombudsmanmgnregskannur@gmail.com, ombudsmanpmayg@gmail.com


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!