Breaking News Local News കോട്ടയത്തുനിന്ന് കാണാതായ ഒൻപതുപേരെയും കണ്ടെത്തി; സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് പെൺകുട്ടികൾ 3 years ago NH newsdesk Share our post കോട്ടയം: മാങ്ങാനത്ത് നിന്ന് കാണാതായ ഒൻപത് പെൺകുട്ടികളെ കണ്ടെത്തി. എറണാകുളത്തെ ഇലഞ്ഞിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു പെൺകുട്ടികൾ. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് അവർ പൊലീസിനോട് പറഞ്ഞു. Share our post Post navigation Previous പ്രവേശനോത്സവവും ശിശുദിനാഘോഷവുംNext സ്വർണ്ണാഭരണങ്ങളും പണവും കവർന്നു