മാലൂർപ്പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം തുടങ്ങി

Share our post

അച്ചന്മാരുടെ സ്ഥാനാരോഹണം, മുദ്രകൈമാറ്റം, ഭദ്രദീപം എന്നിവയോടെയാണ് അഷ്ടമി ഉത്സവത്തിന് തുടക്കമായത്. 14-ന് രാവിലെ ഇളനീർ കണ്ടംചെത്തൽ, കുന്തംകടയൽ, 15-ന് രാവിലെ മുതൽ ക്ഷേത്രചടങ്ങുകൾ, വിളി, ഇളനീർ പോതുകൊള്ളൽ, വേല എഴുന്നള്ളത്ത്, 16-ന് ഉച്ചയ്ക്ക് ഇളനീർ കാവ് വരവ്, അച്ചന്മാരുടെ കുളിച്ചെഴുന്നള്ളത്ത്, കുട എഴുന്നള്ളത്ത്, തൊടീക്കളം ശിവക്ഷേത്രത്തിലേക്കുള്ള ഇളനീർ ഘോഷയാത്ര, 17-ന് മാലൂർപ്പടിയിൽനിന്നും തൊടിക്കളം ശിവക്ഷേത്രത്തിലേക്ക് നെയ്‌ എഴുന്നള്ളത്ത്.

അഷ്ടമിയുത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം 14-ന് തിങ്കളാഴ്ച്ച
രാത്രി ഏഴിന് സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഹരിശ്രീയുടെ കന്നിക്കൊയ്ത്ത് നാട്ടറിവ് പാട്ടുകൾ, മാലൂർ പ്രഭാത് ആർട്സ് ക്ലബ്ബിന്റെ നൃത്തസന്ധ്യ, പാട്ടുപെട്ടി, ടീം പയ്യാവൂരിന്റെ കരോക്കെ ഗാനമേള എന്നിവയുണ്ടാ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!