രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് മണത്തണ ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ

Share our post

പേരാവൂർ: സ്‌കോൾ കേരള മുഖാന്തിരം 2021-23 ബാച്ചിൽ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നവംബർ ഒൻപതിന് (ബുധനാഴ്ച) മണത്തണ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10.30 ന് നടക്കും.രജിസ്റ്റർ ചെയ്ത കുട്ടികൾ കൃത്യസമയത്തെത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!