അയ്യങ്കാളി സ്വാശ്രയസംഘം വാർഷികാഘോഷം

കോളയാട് : അയ്യങ്കാളി സ്വാശ്രയ സംഘം വാർഷികാഘോഷവും ഉന്നത വിജയികളെ ആദരിക്കലും സംഘ കുടുംബത്തിലെ പ്രായമുള്ളവരെ ആദരിക്കൽ ചടങ്ങും മേനച്ചോടിയിൽ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ,വാർഡ് മെമ്പർ പി.സുരേഷ്, വി.സി സുരേഷ്, കെ .രമേശൻ എന്നിവർ സംസാരിച്ചു.