കണ്ണൂർ ജില്ലയിൽ പി.എസ്‌.സി ഇന്റർവ്യൂ 16ന്

Share our post

ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്-മലയാളം മാധ്യമം-ഫസ്റ്റ് എൻസിഎ-ഹിന്ദു നാടാർ-448/2019) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഓഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്ത ഉദ്യോഗാർഥികൾക്കായി 16ന് പിഎസ് സി ജില്ലാ ഓഫിസിൽ ഇന്റർവ്യൂ നടത്തും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!