പതിനേഴുകാരിക്ക് ഇരിട്ടി താലൂക്ക് ആസ്പത്രി ശുചിമുറിയിൽ സുഖ പ്രസവം

Share our post

ഇരിട്ടി : പതിനേഴുകാരിക്ക് ഇരിട്ടി താലൂക്കാസ്പത്രി ശുചിമുറിയിൽ സുഖപ്രസവം. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വയറുവേദനയെ തുടർന്ന് അമ്മയോടൊപ്പമെത്തിയ പെൺകുട്ടിയാണ് പൂർണ്ണ വളർച്ചയെത്തിയ പെൺകുഞ്ഞിന് ജന്മം നൽകിയത്. ആസ്പതി അധികൃതർ ഇരിട്ടി പോലീസിൽ വിവരമറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!