എസ് ഐയ്ക്ക് നേരെ ആക്രമണം, പൊലീസ് ജീപ്പും തകർത്തു; ക്രിമിനൽ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ

Share our post

തൃശൂർ: ലഹരി വിൽപ്പന തടഞ്ഞ എസ് ഐയെ മർദിച്ച ക്രമിനൽ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23), അഖിൽ (21) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.മതിലകം എസ് ഐ മിഥുൻ മാത്യുവിനെയാണ് ക്രമിനൽ സംഘം ആക്രമിച്ചത്. അക്രമത്തിനിടെ എസ് ഐയുടെ മുഖത്ത് പരിക്കേറ്റു. അക്രമികൾ പൊലീസ് ജീപ്പിന്റെ ചില്ലും തകർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!