റദ്ദായ എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ പുതുക്കാം

Share our post

ഭിന്നശേഷി വിഭാഗത്തിന് നാല് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ പിഎസ്​സി മുഖേനയോ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനധ്യാപക തസ്തികയിൽ ജോലി ചെയ്തു വരുന്ന 50 വയസ്സ് പൂർത്തിയാകാത്ത ഭിന്നശേഷി വിഭാഗത്തിൽ പ്പെട്ടവരും നിയമവിധേയമായി അധ്യാപക തസ്തികയിലേക്ക് പരിഗണിക്കാൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അനധ്യാപക

ജോലി ലഭിച്ചതിനെ തുടർന്ന് പുതുക്കാത്തതിനാൽ റദ്ദായ റജിസ്ട്രേഷൻ സീനിയോറിറ്റിയോടു കൂടി പുതുക്കാൻ അവസരം. ബന്ധപ്പെട്ട ഉദ്യോഗദായകനിൽ നിന്നും ലഭിക്കുന്ന എൻഒസി സഹിതം ഡിസംമ്പർ 31 നകം അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ സമർപ്പിക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!