തലക്കാണി ഗവ.യു.പി സ്കൂളിൽ വയലാർ അനുസ്മരണം

Share our post

കൊട്ടിയൂർ :തലക്കാണി ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി വയലാർ അനുസ്മരണം സംഘടിപ്പിച്ചു .പുഷ്പാർച്ചന, വയലാർ ഗാനാലാപനം എന്നിവ നടന്നു. സീനിയർ അസിസ്റ്റൻ്റ് കെ. പി.ജെസ്സി,എസ്.ആർ.ജി കൺവീനർ അന്നമ്മ ഐസക്, വിദ്യാരംഗം കൺവീനർ ദിവ്യ ദേവരാജൻ , സുനിൽ ബാബു എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!