വിദ്യാർഥിയെ കടലിൽ കാണാതായി

Share our post

ആലപ്പുഴ: അമ്പലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പ്ലസ് വൺ വിദ്യാർഥി ഹരീഷിനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹരീഷിനായി അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!