മട്ടന്നൂർ നഗരസഭയ്ക്ക് ദേശീയതലത്തിൽ നേട്ടം

Share our post

മട്ടന്നൂർ : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വിജയകരമായി പൂർത്തിയാക്കിയ നഗരസഭകളിൽ ദേശീയതലത്തിൽ മൂന്നാം സ്ഥാനം നേടിയ മട്ടന്നൂർ നഗരസഭയ്ക്കുള്ള പുരസ്കാരം കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി സമ്മാനിച്ചു. നഗരസഭാ ചെയർമാൻ എൻ.ഷാജിത്തും സെക്രട്ടറി എസ്.വിനോദ് കുമാറും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തിന് 3 അവാർഡുകളാണു ലഭിച്ചത്. മറ്റ് 2 അവാർഡുകൾ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഏറ്റുവാങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!