ഇരിട്ടിയിൽ സൗജന്യ കാൻസർ ഒ.പി ക്ലിനിക്ക്

Share our post

ഇരിട്ടി : പയഞ്ചേരി ജബ്ബാർ കടവിലെ നാഷണൽ പെയിൻ ആൻഡ് പാലിയേറ്റിവ് ഒ.പി ക്ലിനിക്കിൽ ശനിയാഴ്ച(22/10) രാവിലെ 10ന് കണ്ണൂർ മലബാർ കാൻസർ സെന്ററിലെ ഡോക്ടർ ലതിഷ് കുമാർ സൗജന്യമായി കാൻസർ രോഗികൾ, കിടപ്പു രോഗികൾ എന്നിവരെ പരിശോധിച്ച് മരുന്നുകൾ നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!