കാഞ്ഞിരപ്പുഴക്ക് സമീപം കാറപകടം; വൈദ്യുത തൂൺ തകർന്നു

Share our post

പേരാവൂർ: കാഞ്ഞിരപ്പുഴ സർവീസ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ച് അപകടം.യാത്രക്കാർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.വൈദ്യുത തൂൺ തകർന്നു.വ്യാഴാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം.കണിച്ചാർ സ്വദേശിനിയായ അധ്യാപികയുടെ കാറാണ് അപകടത്തിൽ പെട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!