ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീ കൊളുത്തി കൊന്നു

Share our post

തൃശൂര്‍ : കേച്ചേരി പട്ടിക്കരയില്‍ ഭിന്നശേഷിക്കാരനായ മകനെ അച്ഛന്‍ തീ കൊളുത്തി കൊന്നു. ഫഹദ് (28) ആണ് കൊല്ലപ്പെട്ടത്. അച്ഛന്‍ സുലൈമാന്‍ (52) അറസ്റ്റില്‍.90 ശതമാനം പൊള്ളലേറ്റയുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!