എൻ.ആർ.ഇ.ജി.എസ് ഓംബു ഡ്സ്മാൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ വ്യാഴാഴ്ച പരാതികൾ സ്വീകരിക്കും

പേരാവൂർ : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ മഹാത്മഗാന്ധി എൻ.ആർ.ഇ.ജി.എസ് ഓംബു ഡ്സ്മാൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽഎത്തും.സെപ്തംബർ 29 ന് (വ്യാഴം ) രാവിലെ 11 മുതൽ ഉച്ചക്ക് 1 മണി വരെ സിറ്റിംഗ് നടത്തുന്നതാണ്.