കൂടിക്കാഴ്ച 29ന്
പള്ളിക്കുന്ന് : കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിൽ കമ്യൂണിറ്റി കൗൺസിലർ ആയി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 29ന് 2നു ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. വിമൻ സ്റ്റഡീസ്, ജന്റർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിത ആയിരിക്കണം.