തീരദേശ സംരക്ഷണ യഞ്ജത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോളയാടിൽ പ്രകടനം

കോളയാട്: ലത്തീൻ രൂപത നടത്തുന്ന തീരദേശ സംരക്ഷണ യഞ്ജത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഇടവകയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇടവക വികാരി റവ.ഫാ.ബോണി റിബേരൊ, കെ.എൽ.സി.എ സംസ്ഥാന സെക്രട്ടറി ജോൺ ബാബു, സഹവൈദീകരായ ഫാ. ഗിനീഷ് ബാബു, ഫാ. ജോർജ്ജ് കാജൽ, ഫാ. ജിജൊ റോക്കി എന്നിവർ പ്രസംഗിച്ചു.