കൃഷിഭവനിൽ വാഴക്കന്ന് വിതരണം

Share our post

മാലൂർ: മാലൂർ കൃഷിഭവനിൽ നേന്ത്രവാഴക്കന്ന് വിതരണത്തിനെത്തി. 15 വാഴക്കുന്ന്, രണ്ട് തെങ്ങിൻ തൈ എന്നിവയടങ്ങിയ കിറ്റായിട്ടാണ് വിതരണം. ആവശ്യമുള്ളവർ 100 രൂപ അടച്ച് കൃഷിഭവനിൽനിന്ന് ഇവ വാങ്ങാം. മറ്റു രേഖകൾ ആവശ്യമില്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!