ഐ.ടി.ഐ പ്രവേശന തീയതി നീട്ടി

കൂത്തുപറമ്പ് : ഗവ. ഐ.ടി.ഐ ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് പത്ത് വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും, https://det.kerala.gov.in എന്ന ലിങ്ക് മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ :0490 2364535.