ടൂറിസം വകുപ്പിൽ അപേക്ഷ ക്ഷണിച്ചു

Share our post

തലശ്ശേരി : ടൂറിസം വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തലശ്ശേരി സെന്ററിൽ ഐ.ഇ.എൽ.ടി.എസ്. കോഴ്‌സിലേക്ക് കരാറടിസ്ഥാനത്തിൽ പരിശീലകനെ നിയമിക്കുന്നു. അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 04902 344419.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!