നിടുംപുറംചാലിൽ ഒഴുക്കിൽപെട്ട കുട്ടിയുടെ മൃതദേഹം കിട്ടി

Share our post

നിടുംപൊയിൽ: മലവെള്ളപ്പാച്ചിലിൽ തിങ്കളാഴ്ച സന്ധ്യക്ക്‌ ഒഴുക്കിൽ പെട്ട നിടുംപുറംചാലിൽ നദീറയുടെ മകൾ നുമ തസ്‌ലിൻ്റെ (രണ്ടര വയസ്) മൃതദേഹം കിട്ടി. കുട്ടിയുടെ വീടിന് അമ്പത് മീറ്റർ ദൂരെയാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!