പാൽച്ചുരത്തിൽ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

Share our post

കൊട്ടിയൂർ: ഉരുൾപൊട്ടലിനെ തുടർന്ന് പേരിയ ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടതിനാൽ കൊട്ടിയൂർ പാൽച്ചുരത്തിൽ ഭാരമേറിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അപകട സാധ്യത നിലനിൽക്കുന്നതിനാലാണ് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മാനന്തവാടി പോലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!