തൃശൂര്‍ : ദേശീയ പാതയിലെ കുഴിയില്‍ ചാടിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്....
Month: July 2022
അതിരപ്പിള്ളി: കാട്ടിലെയും പുഴയിലെയും മഴ കാണാനും കോടമഞ്ഞിന്‍ കുളിരിലൂടെ നടക്കുന്നതിനുമായി മഴ യാത്ര തുടങ്ങുന്നു. കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പ് നിര്‍ത്തിവച്ച മഴയാത്രയുമായി അതിരപ്പിള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി...
ചില ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഡബിള്‍ബെല്ലടിച്ചു വിടാറാണ് പതിവ്. നല്ലരീതിയില്‍ പെരുമാറുന്ന ഒട്ടേറെ ബസ് ജീവനക്കാര്‍ക്ക് ഇതുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയല്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് എന്നും...
തിരുവനന്തപുരം: ക്ഷീരസഹകരണസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കായി പ്രഖ്യാപിച്ച ലിറ്ററിന് നാലുരൂപ വീതമുള്ള ഇൻസെന്റീവ് ഓഗസ്റ്റ് ആദ്യം മുതൽ അക്കൗണ്ടിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു. അങ്കണവാടി...
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിങ്ങ് കേളേജിൽ ജൂലൈ മാസത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആന്റ് സെക്യൂരിറ്റി കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി...
കണ്ണൂർ: ജില്ലയിലെ കൃഷി ഭവനുകളിൽ ആറ് മാസത്തേക്ക് വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ/അഗ്രികൾച്ചർ ഡിപ്ലോമ/ഓർഗാനിക് ഫാമിംഗ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 41...
തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർേദശവും യുവജന ക്ലബ് അവാർഡിന് അപേക്ഷയും ക്ഷണിച്ചു. സാമൂഹ്യ പ്രവർത്തനം, മാധ്യമ...
കൊച്ചി : പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാസമയം 21ന് ഉച്ചയ്ക്ക് ഒന്നു വരെ നീട്ടിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 21 വരെ സമയം അനുവദിക്കാനുള്ള...
കൊച്ചി: പാക്കറ്റിലാക്കി ലേബലൊട്ടിച്ച മിക്ക ഭക്ഷ്യോത്പന്നങ്ങൾക്കും പുതുക്കിയ ജി.എസ്.ടി. നിരക്ക് പ്രാബല്യത്തിൽവന്നെങ്കിലും പപ്പടത്തിന് നിരക്കുവർധന ബാധകമല്ല. റൊട്ടിക്കും പപ്പടത്തിനും അഞ്ചുശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയതായി വാർത്തകൾ വന്നത് വ്യാപാരികൾക്കിടയിൽ...
തിരുവനന്തപുരം: പട്ടികവിഭാഗ വിദ്യാർഥികൾക്ക് വിദേശപഠനത്തിനു പണം മുൻകൂറായി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. വിദേശപഠനത്തിന് പ്രവേശനം ലഭിക്കുന്ന എല്ലാവരെയും പഠിപ്പിക്കും. പട്ടികജാതിയിലെ 161, പട്ടികവർഗത്തിലെ...
