Month: July 2022

പയ്യന്നൂർ : സെയിലിങ്ങിൽ കവ്വായി കായലിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പയ്യന്നൂരിൽ പരിശീലിച്ച അദ്വൈത് പി. മേനോൻ ഏഷ്യൻ ഗെയിംസ് യോഗ്യതാ റൗണ്ടിലേക്ക്‌ കടന്നു. കഴിഞ്ഞയാഴ്ച നടന്ന ഹൈദരാബാദ്...

പാനൂർ : ബസ് സ്റ്റാൻഡിലെ പൂവാലശല്യവും അസാന്മാർഗിക പ്രവർത്തനങ്ങളും തടയാൻ പൊലീസ് നടപടി ആരംഭിച്ചു. രാവിലെയും വൈകിട്ടും സ്റ്റാൻഡിലും പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമാക്കും. ലഹരിമരുന്ന് മാഫിയ...

കല്യാശ്ശേരി : ഇലക്ട്രോണിക്സ് രംഗത്ത് രാജ്യാന്തര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുകയാണ് മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് കോംപ്ലക്സിലെ കെ.പി.പി.നമ്പ്യാർ സ്മാരക ഇലക്ട്രോണിക്സ് ഗവേഷണ കേന്ദ്രം. കേന്ദ്ര...

മുഴപ്പിലങ്ങാട്‌ : മുഴപ്പിലങ്ങാട്‌–ധർമടം ബീച്ച്‌ സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ആദ്യഘട്ട  നിർമാണം ഉടൻ. കിഫ്‌ബിയിൽനിന്ന്‌ ഭരണാനുമതി ലഭിച്ച 78.32 കോടി രൂപയുടെ  പ്രവൃത്തി  27ന്‌  വൈകിട്ട്‌ അഞ്ചിന്‌...

പേരാവൂർ: കാഞ്ഞിരപ്പുഴ പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. തൊണ്ടിയിൽ മാന്നാർ വീട്ടിൽ മുഹമ്മദ് റാഷിദ് (18), മാലൂർ താളിക്കാട് യദു...

തലശേരി : തലശേരി പൈതൃക പദ്ധതി പ്രദേശങ്ങളുടെ ടൂറിസം സാധ്യതകൾ പ്രചരിപ്പിക്കാനായി തിരഞ്ഞെടുത്ത അമ്പതിലേറെ അക്രഡിറ്റഡ് ടൂർ ഗൈഡുമാർക്ക് ജൂലൈ 23, 24 തീയതികളിൽ തലശ്ശേരിയിൽ പൈതൃക...

കണ്ണൂർ : കേരള വാട്ടർ അതോറിറ്റി വാട്ടർ സപ്ലൈ സബ് ഡിവിഷൻ കണ്ണൂരിന് കീഴിൽ ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് ആംനെസ്റ്റി സ്‌കീമിൽപ്പെടുത്തി ഇളവുകൾ അനുവദിക്കാനുള്ള അപേക്ഷകൾ...

കണ്ണൂർ: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പിന്നാമ്പുറ കരിമീൻ വിത്തുൽപാദന യൂണിറ്റ്, പിന്നാമ്പുറ വരാൽ വിത്തുൽപാദന യൂണിറ്റ് എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ...

കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവം അന്ത്യോദയ ക്യാമ്പയിനിന്റെ ഭാഗമായി കേന്ദ്രസർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർധക്യകാല പെൻഷൻ സുരക്ഷ ഉറപ്പാക്കാനായി നടപ്പാക്കിയ പ്രധാനമന്ത്രി ശ്രം...

കണ്ണൂർ: ഗവ. ഐ.ടി.ഐ.യിൽ ദ്വിവത്സര, ഏകവത്സര മെട്രിക്, നോൺ മെട്രിക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in/ എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയോ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!