ഗവ. കമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക ഒഴിവ്

Share our post

തളിപ്പറമ്പ് : ഗവ. കമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് നാലിന് രാവിലെ 9.30 ന് നടക്കും. ഒഴിവുകൾ: ഇൻസ്ട്രക്ടർ രണ്ട്, അസി. ഇൻസ്ട്രക്ടർ ഒന്ന്. യോഗ്യത: ബികോം, ഡി എസ് പി, ഡി റ്റി പി, ടാലി, വേർഡ് പ്രോസസിങ്ങ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഹാജരാവണം. ഫോൺ: 04602 202571, 9746189188.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!