കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കടക വാവുബലി ബലിതർപ്പണം

Share our post

കേളകം : കേളകം മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ കർക്കടക വാവുബലി ബലിതർപ്പണം ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമയുടെ കാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ ക്ഷേത്ര ത്രിവേണിസംഗമ സ്ഥാനത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!