വിള ഇൻഷുറൻസ്; അവസാന തീയതി 31

Share our post

തിരുവനന്തപുരം: പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയുടെയും ഖാരിഫ്-2022 സീസണിലേക്കുള്ള വിജ്ഞാപനമായി.

പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും കർഷകർക്ക് ചേരേണ്ട അവസാന തീയതി ജൂലായ് 31 ആണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!