പ്രദീപ് കേളോത്ത് അന്തരിച്ചു

Share our post

മട്ടന്നൂർ: നാടക- ചലച്ചിത്ര നടനും മേക്കപ്പ്മാനും സാംസ്ക്കാരിക പ്രവർത്തകനുമായ നടുവനാട് ഇ.എം.എസ് നഗറിൽ പ്രദീപ് കേളോത്ത്(52) അന്തരിച്ചു. പിതാവ്: പരേതനായ അണിയേരി കുഞ്ഞിരാമൻ. മാതാവ്: കെ. ദേവി. ഭാര്യ: ലീന.
മകൾ: നന്ദന. സഹോദരങ്ങൾ: ഹരീന്ദ്രൻ, വസന്ത, ശ്രീജ, നദീഷ, ശ്രീന, സഹദേവൻ.

നിരവധി അമേച്വർ- തെരുവുനാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1948 കാലം പറഞ്ഞത് എന്ന സിനിമയിലും ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!