വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിലായി. മട്ടാഞ്ചേരി നസ്രത്ത് ഹോളിഫാമിലിക്ക് സമീപം കുരിശു പറമ്പിൽ വീട്ടിൽ സാബു ജോസഫിനെയാണ് (54) എറണാകുളം സെൻട്രൽ പൊലീസ്...
Day: July 16, 2022
കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാഫീസുകളും പരീക്ഷാഭവൻ സേവനങ്ങളുടെ ഫീസും അഞ്ചുശതമാനം വർധിപ്പിക്കാൻ വെള്ളിയാഴ്‌ച ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കോവിഡ് സാഹചര്യത്തിൽ രണ്ടുവർഷമായി ഫീസ് വർധിപ്പിച്ചിരുന്നില്ല. കോവിഡ് പ്രതികൂല...
കണ്ണൂർ: പത്രാധിപരും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന പി.രാമകൃഷ്ണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പത്രമാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച...
പേരാവൂർ : താലൂക്കാസ്പത്രിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് ആരോഗ്യ മേള പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്...
കൊളച്ചേരി : വിവാഹ സത്‌കാരത്തിനായി നീക്കിവെച്ച രണ്ടുലക്ഷം രൂപ കരൾമാറ്റ ശസ്ത്രക്രിയക്ക് കൈമാറി ദമ്പതിമാർ. കുറുമാത്തൂരിലെ പി.വി.നാരായണന്റെ കരൾമാറ്റ ശസ്ത്രക്രിയക്കായാണ് കണ്ണാടിപ്പറമ്പിലെ സി.പി.രാധാകൃഷ്ണന്റെയും എൻ.ശൈലജയുടെയും മകൻ അതുൽകൃഷ്ണൻ...
തലശേരി: നിരോധിത പുകയില ഉൽപന്നങ്ങൾ രഹസ്യമായി നാട്ടിലെ സ്റ്റേഷനറി കടകളിൽ വലിയ വില ഈടാക്കി വിതരണം ചെയ്തുവന്ന രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. പിണറായി സ്വദേശികളായ ബൈത്തുൽ...
ന്യൂഡൽഹി: പത്രമാധ്യമങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ സമ്പ്രദായം തുടങ്ങാനും രാജ്യത്തെ ഡിജിറ്റൽ മീഡിയയെയും ഇതേ സംവിധാനത്തിന് കീഴിലാക്കാനുമുള്ള കേന്ദ്ര സർക്കാർ ബിൽ അന്തിമ ഘട്ടത്തിലേക്ക്. നിലവിലുള്ള രീതിമാറ്റി പത്രങ്ങളും ആനുകാലിക...