Day: July 15, 2022

അറയങ്ങാട് : അമ്മ പെയിൻ ആൻ്റ് പാലിയേറ്റീവ് മട്ടന്നൂർ, സ്നേഹഭവൻ പെയിൻ ആൻ്റ് പാലിയേറ്റീവ് അറയങ്ങാട് എന്നിവയുടെ സഹകരണത്തോടെ അറയങ്ങാട് സ്നേഹഭവനിൽ താമസക്കാർക്കായി തയ്യൽ പരിശീലന യൂണിറ്റ്...

റേഷൻകടകളിൽനിന്ന് അരിയും മണ്ണെണ്ണയുംമാത്രം വാങ്ങിയിരുന്ന കാലം അവസാനിക്കുന്നു. പാലും മറ്റ് അവശ്യവസ്തുക്കളും ലഭിക്കുന്ന ജനസേവനകേന്ദ്രങ്ങളായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത റേഷൻകടകൾ മാറും. പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളും ഇവിടെ...

മാനന്തവാടി: പതിനൊന്നായിരം രൂപ കുടിശ്ശികയ്ക്ക് പകരം വയനാട്ടില്‍ വയോധികന്റെ മൂന്ന് സെന്റ് സ്ഥലം കെ.എസ്.ഇ.ബി. ജപ്തി ചെയ്തു. തിരുനെല്ലി വില്ലേജിലെ അപ്പപ്പാറ സ്വദേശി തിമ്മപ്പ ചെട്ടിയുടെ ഭൂമിയാണ്...

ത​ല​ശ്ശേ​രി: മ​ട്ടാ​മ്പ്രം ഇ​ന്ദി​ര​ഗാ​ന്ധി പാ​ർ​ക്ക് മു​ത​ൽ പു​ന്നോ​ൽ പെ​ട്ടി​പ്പാ​ലം വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന നി​ര​വ​ധി വീ​ട്ടു​കാ​ർ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ. ക​ട​ൽ ഭി​ത്തി​യും ത​ക​ർ​ത്ത് തി​ര​മാ​ല​ക​ൾ ഇ​വി​ടെ​യു​ള്ള വീ​ടു​ക​ളി​ലേ​ക്ക്...

വൈദ്യുതക്കമ്പികളിൽ ലോഹത്തോട്ടികൾ തട്ടിയുള്ള അപകടങ്ങളൊഴിവാക്കാൻ പരിഹാരവുമായി വൈദ്യുതിബോർഡ്. ലോഹത്തോട്ടികൾക്കുപകരം ഇൻസുലേറ്റഡ് വസ്തുക്കൾ ഉപയോഗിച്ചുള്ള തോട്ടികൾ കെ.എസ്.ഇ.ബി. നേരിട്ട്‌ വിതരണംചെയ്യാനാണ് തീരുമാനം. ചക്കയും മാങ്ങയുമൊക്കെ അടർത്തിയെടുക്കാൻ ആളുകൾ ലോഹത്തോട്ടി...

കണ്ണൂർ: നിർമിത ബുദ്ധിയുൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കാർഷികമേഖലയിൽ ഉപയോഗിക്കുന്നതിന് യുവ എൻജിനിയർമാർ വികസിപ്പിച്ച മൊബൈൽ ആപ്പ് പ്രയോഗത്തിലേക്ക്. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് ബിരുദം നേടിയ മൂന്നുപേർ...

കണ്ണൂർ : ആരോഗ്യമേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആരോഗ്യപ്രവർത്തകർക്ക് അവാർഡ് നൽകുന്നു. പൊതുജനാരോഗ്യ മേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജോയിന്റ് കൗൺസിൽ നേതാവ് ആയിരുന്ന വത്സരാജിന്റെ സ്മരണാർഥമാണ് നൽകുന്നത്....

പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് സ്‌കൂട്ടറുമായി കറങ്ങിയയാള്‍ക്ക് 25 വയസ്സുവരെ ലൈസന്‍സ് നല്‍കരുതെന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദ്‌ ചെയ്യണമെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി...

മരുന്നുകളുടെ കുറിപ്പടിയിൽ ജനറിക്‌ പേരുകൾ നിർബന്ധമാക്കാൻ സർക്കാർ നിർദേശം. മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ നിർദേശ പ്രകാരം ജനറിക്‌ പേരുകൾ എഴുതണമെന്ന്‌ 2014ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. അത്‌...

സമഗ്ര ഇൻഷുറൻസ്‌ പരിരക്ഷാ പരിഷ്കരണം ലക്ഷ്യമിട്ട്‌ സ്മാർട്ട് ക്രോപ് ഇൻഷുറൻസ് പദ്ധതിക്കുള്ള ആദ്യഘട്ട നടപടിയിലാണ്‌ കൃഷിവകുപ്പെന്ന്‌ കൃഷിമന്ത്രിക്കുവേണ്ടി മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. അഗ്രികൾച്ചർ ഇൻഷുറൻസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!