കൊവിഡ് : കരുതൽ ഡോസ് എടുക്കണം

Share our post

കണ്ണൂർ : രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ  എടുത്ത് ആറ് മാസം/26 ആഴ്ച കഴിഞ്ഞവർ കരുതൽ ഡോസ് എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 60 വയസ്സിന് മുകളിലുള്ളവർക്ക് സർക്കാറിന്റെ വാക്‌സിനേഷൻ സെന്ററുകളിലും മറ്റുള്ളവർക്ക് സ്വകാര്യ വാക്‌സിനേഷൻ സെന്ററുകളിലും വാക്‌സിൻ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!