പൊതുവിദ്യാഭ്യാസവകുപ്പ് നിരന്തരമായി ആവശ്യപ്പെട്ടിട്ടും പരാതിപ്പെട്ടി (ഡ്രോപ്പ് ബോക്‌സ്) സ്ഥാപിക്കാത്ത സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ വിവരം ശേഖരിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവുപ്രകാരമാണ് നടപടി കര്‍ശനമാക്കുന്നത്. ഇതിനായി...
Day: July 11, 2022
കണ്ണൂർ: ലോകാദ്ഭുതമായ താജ്മഹൽ നിജിൽ എടക്കാടിന്റെ വീടിന്റെ സ്വീകരണ മുറിയിലെയും അദ്ഭുതമാണ്. നാലായിരത്തി എഴുന്നൂറ് തീപ്പെട്ടിക്കോലുകൾ നീളത്തിലും കുറുകെയും ഒട്ടിച്ചുചേർത്താണ് ഈ 'അദ്ഭുതം' ഒരുക്കിയെടുത്തത്. രണ്ടടി പൊക്കമുള്ള താജ്മഹലിന്റെ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും അവരുടെ കാമുകനും അറസ്റ്റിൽ. ഒളിവിലായിരുന്ന അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ്...
ചിറ്റിലഞ്ചേരി വീഴുമലയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മാവേലിക്കര സ്വദേശി സിജോയാണ് (40) കൊല്ലപ്പെട്ടത്. തോട്ടത്തിലെ കാര്യസ്ഥനായ മുടക്കല്ലൂർ സ്വദേശി അമ്പിളി ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 17 ലക്ഷം വാഹനങ്ങള്‍; ഇനി വാണിങ്ങില്ല, പിഴ ചുമത്താന്‍ ഗതാഗതവകുപ്പ്
സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകളില്ലാത്ത (പി.യു.സി.) വാഹന ഉടമകള്‍ക്കെതിരേ നടപടിക്ക് ഡല്‍ഹി സര്‍ക്കാര്‍. ഉടമകളുടെ വീടുകളിലേക്ക് നോട്ടീസ് അയക്കും. തുടര്‍ന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവര്‍ക്ക് 10,000 രൂപ പിഴ...
ഇരിട്ടി : കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിൽ ഇരിട്ടിയിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കോളേജ് സ്റ്റഡി സെന്ററിൽ ആരംഭിക്കുന്ന കൗൺസലിങ് സൈക്കോളജി കോഴ്സുകളിലേക്ക് അഡ്മിഷൻ...
ഇടുക്കി : കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി കൊക്കയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജിലൻസ് പിടിയിലായി. പടുതാ കുളം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് വൈസ് പ്രസിഡന്റ്...
കണ്ണൂര്‍: കണ്ണോത്തുംചാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ഗീത ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുലർച്ചെ 7.15...
കണ്ണൂർ : മമ്പറം ഇന്ദിരാഗാന്ധി കോളേജും ഉളിക്കൽ കോളേജ് ഓഫ് ബിസിനസ് സ്റ്റഡീസും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ ‘ദിശ 2022’ 12-ന് മമ്പറം ഇന്ദിരാഗാന്ധി...
കാസര്‍ഗോഡ് : ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അഭിഭാഷകന്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് മരിച്ചു. തൃശൂര്‍ മണിത്തറയിലെ അഡ്വ. കെ.ആര്‍ വല്‍സന്‍...