ബെഞ്ചിൽ താളമിട്ടതിന് പ്രീ-മെട്രിക് ഹോസ്‌റ്റൽ വിദ്യാർഥിയെ വാച്ച്‌മാൻ ക്രൂരമായി മർദിച്ചതായി പരാതി. അടിച്ചിൽതൊട്ടി ആദിവാസി കോളനി നിവാസിയായ പത്താം ക്ലാസ് വിദ്യാർഥി വിനോദിനെയാണ് മർദിച്ചത്. കുട്ടി വെറ്റിലപ്പാറ...
Day: July 11, 2022
മട്ടന്നൂർ : സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്‌ച ഉച്ചയോടെ മട്ടന്നൂർ ബസ്സ്റ്റാന്‍ഡിലായിരുന്നു സംഭവം. സമയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും കലാശിച്ചത്. കണ്ണൂരിൽനിന്ന് ഇരിട്ടിയിലേക്ക്...
പേരാവൂർ: തൊണ്ടിയിൽ ടൗൺ വഴി സർവീസ് നടത്തേണ്ട ഭൂരിഭാഗം ബസ്സുകളും റൂട്ട് മാറ്റി സർവീസ് നടത്തുന്നതായി പരാതി.കെ.എസ്.ആർ.ടി.സിയെ കൂടാതെ സ്വകാര്യ ബസ്സുകളും മാസങ്ങളായി തൊണ്ടിയിൽ ടൗണിനെ ഒഴിവാക്കിയാണ്...
പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം ബുധനാഴ്ച രാവിലെ 10.30ന്. കോളയാട് പെരുവ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്ന ഫാർമസിസ്റ്റിനുള്ള അഭിമുഖം വ്യാഴാഴ്ച രാവിലെ...
പേരാവൂർ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ശ്മശാന കെട്ടിടത്തിനു പിറകിലെ ചുമരിൽ ഇടിഞ്ഞ് വീണ മൺതിട്ട പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് നീക്കം ചെയ്തു....
മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ പുരുഷ വിഭാഗം വോളിബോൾ സ്‌പോർട്‌സ് ഹോസ്റ്റൽ തെരഞ്ഞെടുപ്പ് ജൂലൈ 12 രാവിലെ എട്ട് മണി മുതൽ മാങ്ങാട്ടുപറമ്പ കണ്ണൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ...
ഇരിട്ടി : എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പുഴക്കര ഭാഗത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 50 ലിറ്റർ വാഷ്...
വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് വൈറൽ പനി ബാധിതരായി ചികിത്സ തേടിയെത്തുന്നത്. കോവിഡ് കൂടുന്നുണ്ടെങ്കിലും പനിബാധിതരെ...
പാലക്കാട് : അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിനായകന്‍റെ...
കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് മിമിക്രി കലാകാരന്‍ അറസ്റ്റില്‍. പേരാമ്പ്ര ചേനോളിയില്‍ ചെക്കിയോട്ട് താഴ ഷൈജു (41) ആണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടില്‍ താമസിക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ പീഡനത്തിന്...