കർഷക സംഘം കോളയാട് വില്ലേജ് സമ്മേളനം
ആലച്ചേരി: കർഷക സംഘം കോളയാട് വില്ലേജ് സമ്മേളനം ആലച്ചേരിയിൽ ജില്ലാ എക്സി കുട്ടിവംഗം വി.ജി. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. പി. രവി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് കെ.പി. സുരേഷ് കുമാർ, ഏരിയ കമ്മിറ്റി അംഗം പി. പ്രഹ്ലാദൻ, കെ.ഇ. സുധീഷ് കുമാർ, കെ. കുഞ്ഞിരാമൻ, പി. രതീഷ് എന്നിവർ സംസാരിച്ചു.
