കോളയാട് പഞ്ചായത്തിൽ ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ സംരംഭകർക്കുള്ള ഹെൽപ് ഡെസ്ക്

Share our post

കോളയാട് : ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ സംരംഭകർക്കുള്ള ഹെൽപ് ഡെസ്ക് കോളയാട് പഞ്ചായത്തിൽ’ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രീത ചെറുവളത്ത്, സ്ഥിരം സമിതിയംഗം ശ്രീജ പ്രദീപൻ, ജിതിൻ എന്നിവർ പങ്കെടുത്തു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!