Day: July 8, 2022

നീലേശ്വരം: പ്രതീക്ഷയോടെ കടയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന കള്ളനെ തോൽപിച്ച് കടയുടമ. മൊത്തം അരിച്ചുപെറുക്കിയിട്ടും കള്ളന് ആകെ കിട്ടിയത് വെറും 130 രൂപ. നിരാശനായ മോഷ്ടാവ് ആ പണം...

ചേര്‍ത്തല: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെപോയ ബൈക്ക് പിന്തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് നടത്തിയ അന്വേഷണത്തില്‍ തെളിയുന്നത് വന്‍ തട്ടിപ്പുകള്‍. പോലീസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ബൈക്ക് ഓടിച്ചതടക്കമുള്ള തട്ടിപ്പുകളാണ്...

തിരുവനന്തപുരം : രണ്ടാം ഡോസിനുശേഷം കോവിഡ് പ്രതിരോധ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സമയം കുറച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ആറുമാസം അല്ലെങ്കിൽ 26 ആഴ്ച കഴിഞ്ഞ് ബൂസ്റ്റർ...

പേരാവൂർ: താലൂക്കാസ്പത്രി ഭൂമിയിൽ ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് വൈകിയേക്കും. ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തിന് സമീപത്തെ സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ താത്കാലിക സ്റ്റേയാണ്...

കൊച്ചി : വാഹനം സഞ്ചരിക്കുന്ന ദൂരവും ഡ്രൈവിങ് രീതിയും പരിഗണിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണയിക്കുന്ന സംവിധാനം നടപ്പാക്കാന്‍ ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐ.ആര്‍.ഡി.എ.ഐ.) അനുമതി നല്‍കി. വാഹന...

കൊട്ടിയൂർ: വയനാട്,കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരത്തിന്റെ നവീകരണത്തിന് 35 കോടിയുടെ കിഫ്ബി പദ്ധതി. മലയോര ഹൈവേയിലുൾപ്പെടുത്തി കേരളാ റോഡ് ഫണ്ട് ബോർഡാണ് (കെ.ആർ.എഫ്.ബി) പദ്ധതി തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളത്....

പാലക്കാട്‌ : പ്രഭാത സവാരിക്കിറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ധോണി പയറ്റാംകുന്ന്‌ മായപുരത്ത്‌ ശിവരാമനാണ്‌ (60) മരിച്ചത്‌. വെള്ളി പുലർച്ചെ അഞ്ചരയോടെ ഉമ്മിനി സ്‌കൂളിന്‌ സമീപമാണ്‌ സംഭവം....

ആലപ്പുഴ: ആറുമാസം മുതൽ ആറുവയസ്സുവരെ പ്രായയുള്ള കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് ഇനി ആശങ്ക വേണ്ടാ. കുട്ടികളെ പരിചരിക്കാൻ ഓഫീസിനോടുചേർന്ന് ശിശുപരിചരണ കേന്ദ്രങ്ങൾ (ക്രഷ്) സ്ഥാപിക്കുന്നു. ദേശീയ ക്രഷ്...

കണ്ണൂർ: 2022-23 അധ്യയനവർഷം കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളുടെ സമയത്തിൽ മാറ്റം. 10-ന് രാവിലെ നടത്താൻ നിശ്ചയിച്ച എം.എ. ഇംഗ്ലീഷ്, എം.എസ്‌.സി. ജ്യോഗ്രഫി...

കരിപ്പൂർ : യാത്രക്കാർ കുറഞ്ഞതോടെ കുറച്ചിരുന്ന ഗൾഫ്ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി വിമാന കമ്പനികൾ. പെരുന്നാളും ഗൾഫ് മേഖലയിലെ അവധിയും ഒന്നിച്ചെത്തുന്നതോടെയാണിത്. നാട്ടിലെത്താൻ പ്രവാസികൾ ഇനി മൂന്ന് മടങ്ങിലേറെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!